SPECIAL REPORTവീഴ്ചയുടെ ആഘാതത്തില്‍ തലയില്‍ ഡിഫ്യൂസ് ആക്സണല്‍ ഇന്‍ജുറി ഗ്രേഡ് 2 സംഭവിച്ചു; തലച്ചോറിലെ അതിസൂക്ഷ്മമായ നാഡികള്‍ വലിഞ്ഞുണ്ടാകുന്ന ഗുരുതരമായ ക്ഷതം; ആരോഗ്യ സ്ഥിതി നിലവില്‍ ആശങ്കാജനകമല്ലെന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം; നിലവിലെ ചികില്‍സാ രീതി തുടരും; ഉമാ തോമസ് തീവ്രപരിചരണ വിഭാഗത്തില്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 6:35 AM IST